Surprise Me!

ആ ഉമ്മ അതൊരു ഉമ്മയായിരുന്നില്ല | filmibeat Malayalam

2018-09-11 5 Dailymotion

Hima reveals about Big Boss malayalam sequences <br />പരമാവധി തവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഹിമ വിടാതെ പിന്തുടരുന്നതില്‍ സാബു അസ്വസ്ഥനായിരുന്നു. ആഹാരം കഴിക്കുന്നതിനിടയില്‍ പ്രകോപനവുമായെത്തിയപ്പോഴാണ് ആഹാരത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും വളര്‍ത്തുദോഷത്തെക്കുറിച്ചും താരം പറഞ്ഞത്. സാബുവിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനായിരുന്നു ഹിമ ശ്രമിച്ചത്. തന്റെ പ്രവര്‍ത്തി കാരണം സാബു ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് താരത്തിന് ബോധ്യമുണ്ടായിരുന്നില്ല. താന്‍ ആഗ്രഹിക്കുന്ന മറുപടിയാഗ്രഹിച്ചാണ് താരം എല്ലാം ചെയ്തത്. എന്നാല്‍ ഹിമയെന്താണ് പറയുന്നതെന്ന് ആര്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

Buy Now on CodeCanyon